ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനോത്സവം 2019-20

Schoolwiki സംരംഭത്തിൽ നിന്ന്

2019- 2020 അധ്യയന വർഷത്തെ പഠനോത്സവം 20/02/2020 ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചറുടെ അധ്യക്ഷതയിൽ ചെമ്മനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ഷാസിയ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കാൻ ഈ  പഠനോത്സവത്തിലൂ ടെ സാധിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീ ബെന്നി മാസ്റ്റർ പഠനോത്സവത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവൽക്കരിച്ചു. യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ.താരീഖ്. പി., എസ് എം സി ചെയർമാൻ ശ്രീ.നാസർ കുരിക്കൾ, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ഉഷാകുമാരി സി.എന്നിവർ പങ്കെടുത്തു.