കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ മാനേജ്‌മന്റ്
ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ ശ്രി പി.ടിപി. മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂൾ മാനേജർ. ശ്രീമതി.ജി.സുധർമ്മയാണ് ഇപ്പോൾ ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ്. ശ്രീ കെ. രാജേഷ്. ഹയർസെക്കന്ററി പ്രിസിപ്പാൾ ആയും ഇപ്പോൾ സേവനം അനുഷ്ഠിച്ചു വരുന്നു.
-
മാനേജർ.ശ്രീ.പി.പി.മുഹമ്മദ്കുഞ്ഞി
-
പ്രിൻസിപ്പാൾ. ശ്രീ.കെ.രാജേഷ്
-
ഹെഡ്മിസ്ട്രസ് ശ്രീമതി.ജി.സുധർമ്മ