സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് . കുട്ടികൾക്  ശാരീരിക ശേഷി  വളർത്തുന്നതിനും വ്യായാമത്തിനും ആയി വിശാലമായ കളിസ്ഥലം ഉണ്ട്.ഇവ കൂടാതെ ഉള്ള സൗകര്യങ്ങൾ

->ശുചിത്വമുള്ള അടുക്കള

->വൃത്തിയുള്ള  ശുചി മുറികൾ

->കമ്പ്യൂട്ടർ റൂം

->ലൈബ്രറി

->ശാസ്ത്ര ലാബ്

->ഗണിതശാസ്‌ത്ര  ലാബ്

->സയൻസ് പാർക്ക്

->സ്മാർട്ട് ക്ലാസ് റൂം

->റീഡിങ് റൂം

->സൗരോർജ്ജപാനൽ

സയൻസ് പാർക്ക്

->ജൈവ വൈവിധ്യ ഉദ്യാനം

->പച്ചക്കറിത്തോട്ടം

->കുട്ടികളുടെ പാർക്ക്

->ജൈവവൈവിധ്യ പാർക്ക്

->ഔഷധത്തോട്ടം

->മഴവെള്ള സംഭരണി

->കുടിവെള്ള വിതരണം

->വിശാലമായ കളിസ്ഥലം

->മാലിന്യ സംസ്ക്കരണം

കളിസ്ഥലം
പച്ചക്കറിത്തോട്ടം
സ്മാർട്ട് റൂം
ജൈവവൈവിധ്യ ഉദ്യാനം