ഉള്ളടക്കത്തിലേക്ക് പോവുക

എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സൗകര്യങ്ങൾ/മറ്റ് സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:03, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42029 (സംവാദം | സംഭാവനകൾ) ('വിശാലമായ സ്കൂൾ അങ്കണവും ഫുൾ ഹൈടെക് ക്ലാസ്സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിശാലമായ സ്കൂൾ അങ്കണവും ഫുൾ ഹൈടെക് ക്ലാസ്സ്‌റൂം ,ചുറ്റുമതിലും , കളിസ്ഥലം , സയൻസ് ലാബ്, it ലാബ് , എന്നിവയെല്ലാം നമ്മുടെ സ്കൂളിന്റെ പ്രതേകതയാണ് . . കൊറോണകാലത്തു ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നൂറോളം കുട്ടികൾക്കും അധ്യാപകരും,, pta , പൂർവ വിദ്യാർത്ഥികൾ

എന്നിവരുടെ സഹായത്തോടെ മൊബൈൽ ഫോൺ വാങ്ങിനൽകി .