ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 3 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hiohs olavattur (സംവാദം | സംഭാവനകൾ) ('<font size=5><font color=red> മുറിവുണങ്ങാൻ പാകത്തിൽ ചില സമയങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മുറിവുണങ്ങാൻ പാകത്തിൽ ചില സമയങ്ങളിൽ ഒരുപാട് നേരം കാത്തിരിക്കാറുണ്ട്. നിങ്ങളുടെയൊക്കെ യാത്രകളിൽ ഒരിടം പ്രതീക്ഷിച്ചു നിൽക്കാറുണ്ട് എപ്പോഴെങ്കിലും ചേർത്ത് പിടിക്കുമെന്ന് തോന്നാറുണ്ട്. ആ തോന്നൽ ഒക്കെ കണ്ണ് മുന്നിലൂടെ വെറുതെയിങ്ങനെ പാഴായി പോവുമ്പോൾ മനസ് പിടയാറുണ്ട്. അതെ നാമൊക്കെ ചേർത്ത് പിടിച്ചൊന്നു പുഞ്ചിരിക്കാൻ മടികാണിക്കുന്ന അല്ലെങ്കിൽ ഒഴിവാക്കി വിടുന്ന ചില മുഖങ്ങളുണ്ട്. അവർകേൽക്കുന്ന ഹൃദയത്തിലെ മുറിവിന് നമുക്ക് മരുന്ന് പുരട്ടാം

അതെ *ഒറ്റപ്പെടുത്താതെ അവരെ ചേർത്ത് പിടിക്കാം*