ഉള്ളടക്കത്തിലേക്ക് പോവുക

ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 28 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26333wiki (സംവാദം | സംഭാവനകൾ) (News)

യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു. കുമ്പളങ്ങി 28-2-2022

   കുമ്പളങ്ങി ഗവൺമെൻറ് യുപി സ്കൂളിൽ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി ജി സേവ്യർ സാർ മുഖ്യസന്ദേശം നൽകി. സ്കൂളിലെ സീനിയർ അധ്യാപികയായ സി. സിന്ധു യുദ്ധക്കെടുതികളെക്കുറിച്ചും യുദ്ധം മാനവരാശിക്ക് എപ്രകാരം ദോഷകരമായി ഭവിക്കുന്നു എന്നതിനെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നിർമ്മിച്ച  പ്ലക്കാർഡുകളും പോസ്റ്ററുകളുമേന്തി സ്കൂൾ കോമ്പൗണ്ടിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു .