മണിയൂർ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm16822 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മണിയൂർ എൽ പി എസ്
അവസാനം തിരുത്തിയത്
17-01-2022Hm16822



................................

... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

തുടക്കത്തിൽ കുടിപ്പള്ളിക്കൂടമായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ മുഖ്യ ശില്പി ശ്രീ.തച്ചിലോട് ചോയിവൈദ്യരായിരുന്നു.1902ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന മണിയൂർ തെരുവിന്ഈ സ്കൂളിന്റെ ഉദയം അനുഗ്രഹമായി.മണിയൂർ എഡുക്കേഷൻ സൊസൈറ്റിയ്ക് കീഴിലാണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ് മുറികൾ, 2000പുസ്തകമുള്ള ലൈബ്രറി,നഴ്‌സറി, 2കമ്പ്യൂട്ടറുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.നാരായണൻ നായർ
  2. ശ്രീ. ഗോപാലൻ നായർ
  3. ശ്രീ.ബാലക്കുറുപ്പ്
  4. ശ്രീ.ശ്രീധരൻ അടിയോടി
  5. ശ്രീ.ടി.കെ.ജി മണിയൂർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.മണിയൂർ ഇ ബാലൻ
  2. ശ്രീ.പി ബി മണിയൂർ
  3. ശ്രീ. ടി കെ ജി മണിയൂർ
  4. ശ്രീ.മനോജ് മണിയൂർ

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=മണിയൂർ_എൽ_പി_എസ്&oldid=1318055" എന്ന താളിൽനിന്ന് ശേഖരിച്ചത്