ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സയൻസ് ക്ലബ്ബ്

14:55, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsssadanandapuram (സംവാദം | സംഭാവനകൾ) (science club)

സയൻസ് ക്ലബ്

കുട്ടികളിലെ ശാസ്ത്ര ബോധവും ശാസ്ത്ര അഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി ലൈജു സാറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു.സ്കൂളിൽ നിന്ന് ലഭിച്ചതും ചുറ്റുപാടുകളിൽ നിന്ന് ശേഖരിച്ചതുമായ സാമഗ്രികൾ ഉപയോഗിച്ചു കുട്ടികൾ വീടുകളിൽ ഹോംലാബ് സജ്ജീകരിച്ചു.ഈ സാമഗ്രികൾ ഉപയോഗിച്ച് പരീക്ഷണങ്ങളിൽ ഏർപ്പെടുകയും സ്റ്റിൽ മോഡലുകളും വർക്കിംഗ് മോഡലുകളും നിർമ്മിക്കുകയും ചെയ്തു ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു മുട്ടറ ഗവ ഹയർ സെക്കന്ററി സ്കൂളിലെ ശാന്തകുമാർ സർ അവതരിപ്പിച്ച ശാസ്ത്ര മാജിക് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി