ജി.യു.പി.എസ്.കക്കാട്ടിരി/അധ്യയനവർഷങ്ങളിലെ നിറമുള്ള ഏടുകൾ

2020 -21 അധ്യനവർഷത്തിൽ ക്ലാസ് അധ്യാപകർ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയും എല്ലാ വിഷയങ്ങളുടെയും നോട്ട് ബുക്കുകൾ പരിശോധിച്ചതിനു ശേഷം വേണ്ടതായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.പഠന പ്രവർത്തനങ്ങളിൽ കുട്ടികളുടെ  ഉർജ്‌ജസ്വലത നിലനിർത്തുവാൻ വലിയ പ്രോത്സാഹനമാകുന്നുണ്ട്,ഇത്തരം സജീവ ഇടപെടലുകൾ.കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുവാൻ ഗൃഹസന്ദർശനങ്ങൾ അധ്യാപകരെ ഏറെ സഹായിക്കുന്നു.

2021 -22 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം
2021 -22 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം
2021 ജൂൺ- സ്കൂൾ പ്രവേശനോൽത്സവത്തോട് അനുബന്ധിച്ചു നടന്ന മധുരവിതരണം  
2021 ജൂൺ- സ്കൂൾ പ്രവേശനോൽത്സവത്തോട് അനുബന്ധിച്ചു നിർമിച്ച ബാഡ്ജുകൾ
പഠന പിന്തുണാ ക്ലാസ്-(ഏഴാംക്ലാസിനു വേണ്ടി ) (2022)
7 ബി ക്ലാസ്സിൽ പഠിക്കുന്ന ഷഹാന.ടി. യുടെ കലാവിരുത് ..(2021)
രുചി ഫെസ്റ്റ്-2019
പഠനോത്സവം-2020 -ശാസ്ത്ര പരീക്ഷണം
2021 -22 ലെ മലയാളത്തിളക്കം ക്ലാസ്..
പ്രണാമം- സ്കൂൾ മാഗസിൻ (2005)
ഹാജർ-സ്മരണിക-(2015)
സ്കൂൾ ന്യൂസ് പേപ്പേഴ്‌സ്..
ഓൺലൈൻ പഠന കാലത്ത് അധ്യാപകർ കുട്ടികളുടെ അരികിലേക്ക്...2021
ഓൺലൈൻ പഠന കാലത്ത് അധ്യാപകർ കുട്ടികളുടെ അരികിലേക്ക്...-2021
ഓൺലൈൻ പഠന കാലത്ത് അധ്യാപകർ കുട്ടികളുടെ അരികിലേക്ക്...2021
ഓൺലൈൻ പഠന കാലത്ത് അധ്യാപകർ കുട്ടികളുടെ അരികിലേക്ക്...2021
ഓൺലൈൻ പഠന കാലത്ത് അധ്യാപകർ കുട്ടികളുടെ അരികിലേക്ക്...2021
ഓൺലൈൻ പഠന കാലത്ത് അധ്യാപകർ കുട്ടികളുടെ അരികിലേക്ക്...2021
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ശലഭോദ്യാനം -2021
ശലഭോദ്യാനത്തിൽ വിരിഞ്ഞ റോസാപ്പൂവ്
കിണർ റീചാർജിങ്
ഇംഗ്ലീഷ് സ്‌കിറ്റ് -3 ബി (ഇംഗ്ലീഷ് ഫെസ്റ്റ് - 2019-20)
ശ്രദ്ധ ക്ലാസ്-എൽ.പി -2020
പട്ടം പറത്താം...3 ബി ക്ലാസ്സിന്റെ പഠന പ്രവർത്തനങ്ങളിൽ നിന്ന് (2019)
പഠനോത്സവം-2020 (സാമൂഹ്യശാസ്ത്ര പ്രവർത്തനം )
ഓല കൊണ്ടൊരു വിരുത് -പഠനോത്സവം-2020