ജി എൽ പി എസ് പുത്തുമല/ചരിത്രം
കൂടുതൽ വായിക്കുക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പുത്തുമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവ. എൽ പി എസ് പുത്തുമല . ഇവിടെ 34 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം 65 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറി വിദ്യാലയവും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് 10 ആൺ കുട്ടികളും 15 പെൺകുട്ടികളും അവിടെ പഠിക്കുന്നുണ്ട്. == ചരിത്രം ==മേപ്പാടി ടൗണിൽ നിന്നും 12 കി.മി. അകലെയാണ് പൂത്തുമല(പൂക്കൾവിരിഞ്ഞമല)എസ്റ്റേറ്റ് എന്ന് പണ്ട് കാലത്ത് പുകൾപെറ്റ ഇന്നത്തെ പുത്തുമല എന്ന
പ്രദേശം. സാമ്പത്തിക ഉച്ഛ നീചത്വങ്ങളോ,വർഗീയ വിഭാഗീയതയോ പുലർത്താത്ത മനുഷ്യ സ്നേഹികളുടെ നാട്. പലകാരണങ്ങളാൽ വ്യത്യസ്ഥ പ്രദേശങ്ങളിൽ നിന്നും കുടിയേറി വൈവിധ്യ സംസ്കാരങ്ങളെ ഒരു കുട്ക്കുകീഴിലാക്കിയർ.