ജി.എം.എച്ച്.എസ് രാരോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMHS RAROTH (സംവാദം | സംഭാവനകൾ)

കോഴിക്കോട് വയനാട് ദേശീയ പാതയോരത്ത് ,താമരശ്ശേരിക്കടുത്ത പരപ്പന്‍പൊയിലിന്‍െറ ഹൃദയ ഭാഗത്താണ് ഗവ.​ മാപ്പിള ഹൈസ്കൂള്‍ സ്ഥിതി ചെയ്യു​ന്നത്.||

ജി.എം.എച്ച്.എസ് രാരോത്ത്
വിലാസം
കോഴിക്കോട് ജില്ല
സ്ഥാപിതം01‌‌ - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-12-2016GMHS RAROTH



പ്രാദേശിക ചരിത്രം

കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി

സ്കൂള്‍ ചരിത്രം

നാള്‍വഴികള്‍.
  • 1922 ല്‍ ലോവര്‍ പ്രൈമറി സ്കൂളായി ആരംഭിച്ചു.
  • 1956 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു.
  • 1958 ല്‍ എ‍ട്ടാം ക്ലാസ് കൂടി ഉണ്ടായിരുന്നു.
  • 1968 ല്‍ 572 വിദ്യാര്‍ഥികള്‍.
  • 1997 ല്‍ 1132 വിദ്യാര്‍ഥികള്‍.
  • 2004 ല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
  • 2013 ല്‍ യു.പി സ്കൂളിനോടനുബന്ധിച്ച് RMSA ഹൈസ്കൂള്‍ തുടങ്ങി.
  • 2014 ല്‍ ആദ്യ SSLC ബാച്ച് -100% വിജയം.
  • 2015 ല്‍ ഹൈസ്കൂള്‍ വിഭാഗത്തിന് പ്രത്യേകം പ്രധാനാധ്യാപകന്‍.
  • 2016 ല്‍ യൂ.പി വിഭാഗവും ഹൈസ്കൂള്‍ വിഭാഗവും ലയിപ്പിച്ച്
                 ഹൈസ്കൂള്‍പ്രധാനാധ്യാപകന്‍െറ കീഴില്‍ ഒറ്റ വിദ്യാലയമാക്കി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • കബ്ബ് &ബുള്‍ ബുള്‍
  • റോവര്‍
  • എസ്.പി.സി
  • ബിദ ബെസ്റ്റ്
  • ജെ.ആര്‍.സി.
  • വാനനിരീക്ഷണം
  • ക്ളബ്ബ് പ്രവര്‍ത്തനം
  • വിദ്യാരംഗം കലാവേദി
  • ഫൈന്‍ ആര്‍ടാസ് ക്ളബ്ബ്
  • ബാന്‍റ് ട്രൂപ്പ്
  • കായികവേദി
  • വോളീബോള്‍ പരിശീലനം
  • ഉപകരണ സംഗീതപരീശീലനം
  • പഠനവിനോദയാത്ര
  • സഹവാസ ക്യാമ്പ്
  • സ്കൂള്‍ ലൈബ്രറി
  • ക്ളാസ് ലൈബ്രറി
  • സോഫ്റ്റ് സ്കില്‍ ട്രൈനിംങ്ങ്
"https://schoolwiki.in/index.php?title=ജി.എം.എച്ച്.എസ്_രാരോത്ത്&oldid=164518" എന്ന താളിൽനിന്ന് ശേഖരിച്ചത്