ഗവ. എച്ച് എസ് എസ് തരുവണ/ഹൈസ്കൂൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തരുവണയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്.8,9,10 ക്ലാസ്സുകളിലായി 527 കുട്ടികൾ ഇവിടെ പഠിക്കുന്നു.പ്രധാന അധ്യാപകൻ,24 അധ്യാപകർ,4 ഓഫീസ് സ്റ്റാഫ്‌ എന്നിവർ ഇപ്പോൾ ജോലി ചെയ്യുന്നു.കുട്ടികളുടെ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും അവരുടെ തുടർ വിദ്യാഭ്യാസത്തിനു വഴിയൊരുക്കുവാനും എല്ലാ വിധ പിന്തുണയും ഇവിടെ നൽകുന്നു.

അദ്ധ്യാപകർ

ക്ര നം പേര് തസ്തിക യോഗ്യത
1 അബ്ദുൾ ഗനി കെ എച്ച് എസ് എ മലയാളം എം എ,ബി എഡ്
2 മുഹമ്മദാലി കെ " എം എ,ബി എഡ്
3 ബുഷ്‌റ ഇ " എം എ,ബി എഡ്
4 ജോഷി കെ ഡി എച്ച് എസ് എ ഇംഗ്ലീഷ് എം എ,ബി എഡ്,SET
5 ശ്രീജിത്ത് പി " ബി എ,ബി എഡ്
6 ലിയോ പി ആന്റണി " എം എ,ബി എഡ്,SET,NET
7 സിദ്ധിഖ് കെ എച്ച് എസ് എ ഹിന്ദി എം എ,ബി എഡ്,M Phil
8 പ്രീതി കെ " എം എ,ബി എഡ്,SET
9 സുലേഖ എച്ച് എസ് എ ഉറുദു ബി എ,ബി എഡ്
10 അബ്ദുള്ള പി എച്ച് എസ് എ അറബിക് ബി എ,ബി എഡ്
11 ജെസ്സി പി സി എച്ച് എസ് എ മാത്‍സ് എം എസ് സി,ബി എഡ്,SET
12 അബ്ദുൽ സലാം ടി " എം എസ് സി,ബി എഡ്,SET
13 സന്ധ്യ വി " ബി എസ് സി,ബി എഡ്
14 ഡിംപിൾ തോമസ് " ബി എസ് സി,ബി എഡ്
15 ആൻസി അഗസ്റ്റിൻ എച്ച് എസ് എ ഫിസിക്കൽ സയൻസ് എം എസ് സി,ബി എഡ്,SET
16 ശ്രീജ എ " എം എസ് സി,ബി എഡ്,SET
17 സരിത എം പി " എം എസ് സി,ബി എഡ്,SET
18 ബുഷ്‌റ പി എച്ച് എസ് എ സോഷ്യൽ സയൻസ് ബി എ,ബി എഡ്
19 ഗോമേഷ്‌കുമാർ സി പി " എം എ,ബി എഡ്,SET
20 സീനത് എം " ബി എ,ബി എഡ്
21 രജിത വി " ബി എ,ബി എഡ്
22 ജോൺ പോൾ ഇ ജെ എച്ച് എസ് എ നാച്ചുറൽ സയൻസ് എം എസ് സി,ബി എഡ്,SET
23 നിഷ എം " എം എസ് സി,ബി എഡ്
24 മേഴ്‌സി പി വി എച്ച് എസ് എ ഫിസിക്കൽ എഡ്യൂക്കേഷൻ ബി പി എഡ്