സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ശുചിത്വം ശീലമാക്കാൻ
 ശാന്തമാം ഈ ലോകത്തിൽ
കയ്യും കാലും കഴുകി മുഖവും മിനുക്കിയാൽ പോരാ
 വ്യക്തി ശുചിത്വമാണുണ്ടാകേണ്ടത്
വീടുകളിൽ നിന്ന് വിദ്യാലയങ്ങളിലേയ്ക്കും
  വിദ്യാലയങ്ങളിൽ നിന്ന് വിദ്യാർത്ഥികളിലേയ്ക്കും
ശുചിത്വമുണ്ടാക്കുവാൻ പഠിതാക്കളായ നമുക്ക്
 ഒത്തുചേർന്നിടാം കൂട്ടരെ അണിനിരന്നിടാം കൂട്ടരെ
 ശുചിത്വമോടെ വളർന്നിടാം
 

സെയ് ദലി
5 A സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത