എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളം ക്ലബ്ബ്

മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂ 19 വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൊറോണ എ വൈറസ് സമൂഹത്തെ കാർു തിു സാഹചര്യത്തിൽ ആ വിപത്തിനെ മറികടക്കാനും മാനസികവും ശാരീരികവും ആയ ഉന്മേശം പകരുതിനായി ഓലൈനായി ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, ഡിജിറ്റൽ മാഗസിൻ എിവ കു'ികൾ തയ്യാറാക്കി. ഇതിലൂടെ ഒരുപാട് കാലമായി കു'ികളുടെ ഉള്ളിൽ ഉറങ്ങികിടിരു സർഗ്ഗവാസനകളെ വെളിച്ചത്ത് കൊണ്ടുവരാനും സാധിച്ചു.

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളെ മനസ്സിലാക്കുതും മൊബൈൽ ഫോണിന് അടിമകളായിരു കു'ികൾക്ക് പുസ്തകം നമ്മുടെ ഏറ്റവും വലിയ ചങ്ങാതിയാണെ് ഓർമ്മപ്പെടുത്തു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബഷീർ എ മഹാവ്യക്തിത്വത്തെക്കുറിച്ച് ഏറ്റവും സമഗ്രമായ വിവരണം പ്ലസ് വ സയൻസിലെ കു'ികളുടെ നേതൃത്വത്തിൽ നടത്തി. അതോടൊപ്പം ബഷീറിന്റെ കൃതികൾ ''പുസ്തകത്താളുകളിലൂടെ'' എ പരിപാടിയും പ്ലസ് വ കൊമേഴ്‌സിലെ വിദ്യാർത്ഥികൾ നടത്തി.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രസംഗ മത്സരം, ക്വിസ് മത്സരം എിവ നടത്തി.

ഓണാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പൂക്കളം, മലയാളി മങ്ക, ഓണസദ്യ വിഭവം ഉണ്ടാക്കുത് എങ്ങനെ എ് പരിചയപ്പെടുത്തുകയും ചെയ്തു.