ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/ഭൂമിയുടെ നാശം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ നാശം


ഭൂമിയെ അമ്മയായി കാണേണമെന്നും
സൗഹൃദം കൂടെണം ഭൂമിയോടെന്നും
കാവലായ് നോവലായ് ഭൂമിമാതാവിനെ
മായാജ്വാലമായ് നാം തന്റെ ജീവനെ
മായ കാട്ടുന്നു പരിഹസിക്കുന്നു
മാനുഷൻമാരുടെ വരുമാനമാർഗ്ഗമായ്
നാശത്തിലേക്കു നയിക്കുന്നു ഭൂമിയെ
നാം തന്റെ ചേതികൾ കയ്യിലിരിപ്പുകൾ
അനുഭവം പാഠമായ് മാറും മനുഷ്യർക്ക്
നാം തന്റെ ചേതികൾ അനുഭവമാകും
പ്രളയവും നിപ്പയും വിരുന്നുകാരായി
പഠിക്കുക ഭൂമിമാതാവിനെ കൂപ്പാൻ

 

ഷഹാന ഷെറിൻ
9B ഗവ.എച്ച്.എസ്.എസ് പള്ളിക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത