ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/അറബിക്കഥകൾ
അറബിക്കഥകൾ
എണ്ണിയാൽ ഒടുങ്ങാത്ത കഥകൾ വിളഞ്ഞ നാടാണ് അറേബ്യ.മരുഭൂമിയിലെ മനസ്സുകൾ സൃഷ്ട്ടിച്ച മധുരമധുങ്ങളായ കഥകളിൽ,ലോകമെങ്ങുമുള്ള ജനത ഇരുകൈകളും നീട്ടി സ്വീകരിച്ചവരാണ് "ആയിരത്തൊന്നുരാവുകൾ".ഷെഹ്റാറിയാർ ചക്രവർത്തി സുന്ദരിയായ ഷെഹ്റാസാദ് ആയിരത്തൊന്നു രാവുകളിലായി പറഞ്ഞുകൊടുത്ത ആ കഥാസാഗരത്തിലെ കുറെ നന്മുത്തുകൾ കുട്ടികൾക്കായി,ലളിതമായ ശൈലിയിൽ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം