ഉള്ളടക്കത്തിലേക്ക് പോവുക

അക്കാദമിക പിന്ത‍ുണാപ്രവർത്തനങ്ങൾ / അക്ഷരവെളിച്ചം.

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('<big>കുട്ടികളിലെ ഭാഷാനൈപുണി വർദ്ദിപ്പിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിലെ ഭാഷാനൈപുണി വർദ്ദിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ നടപ്പാക്കുന്ന തനത് പ്രവർത്തനങ്ങളിലൊന്നാണ് അക്ഷരവെളിച്ചം.ഈ പദ്ധതിയുടെ ഭാഗമായി സ്‍ക‍ൂൾ തലത്തിലും ക്ലാസ് തലത്തിലും നടക്കുന്ന പ്രവര്ത്തനങ്ങൾ

                  ഒപ്പം ഒപ്പത്തിനൊപ്പം
                 സർഗവേദി
                 പുസ്തകങ്ങൾ തേടി
                 അമ്മവായന
                 നാടിനൊരു വായനശാല