ഉള്ളടക്കത്തിലേക്ക് പോവുക

ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/അക്ഷരവൃക്ഷം/മണ്ണിൻ ഭാഷ

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജനതാ എച്ച് എസ് തേംമ്പാംമൂട്/അക്ഷരവൃക്ഷം/മണ്ണിൻ ഭാഷ എന്ന താൾ ജനതാ ഹയർ സെക്കൻഡറി സ്‌കൂൾ തേമ്പാംമൂട്/അക്ഷരവൃക്ഷം/മണ്ണിൻ ഭാഷ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
മണ്ണിൻ ഭാഷ

വർണ്ണ സുരഭിയാംഭാഷ
ഇതെത്ര കൗതുകമാംഭാഷ
സ്വപ്നത്തിൻ നിറകുടമായ
നന്മത്വത്തിൻ പ്രതീകമായ
സ്നേഹത്തിൻ സൗന്ദര്യ ഭാഷ
ആശകൾ നിറഞ്ഞൊഴുകീടും
കാറ്റിൻ ഭാഷ
നിന്റെ കണ്ണീർവീഴരുതീ നാട്ടിൽ
പച്ചപ്പിൻ പുൽക്കൊടിയാം
കേരളത്തിൻ പൊന്നോമന ഭാഷ
മലയാളമാണെന്റെ സ്നേഹ സ്വപ്ന ഭാഷ

 

ഫർഹാന എ
9A ജനത എച്ച് എസ് എസ് തേമ്പാംമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത