ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/സ്വപ്‌നം

സ്വപ്‌നം

സ്വർണവർണ്ണമുള്ള പവിഴച്ചിറകുള്ള സ്വപ്‌നം
വർണ്ണച്ചാമരം പോലൊരു സ്വപ്‌നം
സാഗരം പോലെ അഗാധമായൊരു സ്വപ്‌നം.

ശിൽപം പോലെ ഉറച്ച സ്വപ്‌നം
പുഷ്‌പം പോലെ മൃദുലമായ സ്വപ്‌നം
മഴവില്ലു പോലെ ഏഴുവർണ്ണമുള്ള സ്വപ്‌നം .

രാഗ നിബിഡമായ സ്വപ്‌നം
താളമുള്ള സ്വപ്‌നം
ശ്രുതിയുള്ള സ്വപ്‌നം
താമരപ്പൂവ് പോലൊരു സ്വപ്‌നം.

ഈ മഹാമാരിയൊഴിഞ്ഞു ദൂരെ പോകുമെന്ന മധുരസ്വപ്‌നം

അരവിന്ദ് എ. പി.
7A ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത