സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ പ്രകൃതി സംരകഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരകഷണം     


നാളെയുടെ ചക്രങ്ങൾ ഉരുളുന്തോറും
വജ്രങ്ങൾ പോൽ തിളങ്ങുന്ന
മാനവ ചിന്തയിൽ നീയില്ല
ഹോ പടു വൃക്ഷമേ നീയില്ല, നീയില്ല........
കാലത്തിന്റെ കുത്തൊഴുക്കിലും
പതറാതെ നിൻ സ്‌മൃതികൾ
മൃത്യുവിൻ ചിതയിലേക്കെറിയും
ഇന്നല്ലെങ്കിൽ നാളെ....
നീ നിന്റെ പച്ചിയിലയും , ചില്ലയും
നീട്ടി നിസ്സഹായതയുടെ കയിപ്പുനീരീരക്കയാണ്
എങ്കിൽ ഓർക്ക സ്വയമേ തീർത്ത
വറ ചട്ടിയിൽ തന്നെ എരിയുന്ന മനുഷ്യൻ!
          
 

Josmi Antony
9c സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത