അരുതെ


മരങ്ങൾ വെട്ടി നശിപ്പിക്കരുതേ
പുഴയിൽ മാലിന്യങ്ങൾ തള്ളരുതെ
കടലിൽ നിന്നും പുഴയിൽ നിന്നും
മണലിന്റെ മടിത്തട്ട് എടുക്കരുതെ
നിരപരാധികളായ മൃഗങ്ങളുടെ
 ജീവൻ നിങ്ങൾ എടുക്കരുതെ
അരുതെ അരുതെ അരുതെ
 

ആര്യ.എ,എൽ
7 E GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത