ഉള്ളടക്കത്തിലേക്ക് പോവുക

ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാം/അലിഫ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15024 (സംവാദം | സംഭാവനകൾ) (അലിഫ് ക്ലബ്ബ്)

ലോക അറബി ഭാഷാ ദിനാഘോഷം  സമുചിതമായി കൊണ്ടാടി. രണ്ടാഴ്ച നീണ്ടു നിന്ന മാത്സര പരിപാടിയുടെ  സമാപന സംഗമത്തിന്റെ ഉത്ഘാടനം  wovhss  സ്കൂൾ കൺവീനർ  മുഹമ്മദ് ഷാ മാസ്റ്റർ  നിർവഹിച്ചു.  എട്ട്  ഇനങ്ങളിലായി 110  മത്സരാർത്ഥികൾ  മാറ്റുരച്ചു'   മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും  സർട്ടിഫിക്കറ്റും  ഒന്ന്  , രണ്ട്  സ്ഥാനക്കാർക്ക്   സമ്മാനവും നൽകി.