ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ഹായ് കുട്ടിക്കൂട്ടം

08:34, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devianil (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ കൂട്ടായ്‌മയായ ഹായ് കുട്ടിക്കൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ കൂട്ടായ്‌മയായ ഹായ് കുട്ടിക്കൂട്ടം പരിപാടിയിലേക്ക് ഇരുപത്തിമൂന്നു കുട്ടികളെ ഉൾപ്പെടുത്തി . ഓരോ കുട്ടികൾക്കും അവരുടെ താല്പര്യങ്ങളും കഴിവും അനുസരിച്ചുള്ള ട്രേഡുകളിൽ ചേർത്ത് ട്രെയിനിങ് മാനേജ്‍മെന്റ് സിസ്റ്റത്തിൽ അപ്‍ലോഡ് ചെയ്തു