ജി.എൽ..പി.എസ്. ഒളകര/നാടോടി വിജ്ഞാനകോശം
ഒരോ പ്രദേശത്തിനും അതിന്റേതായ സാംസ്കാരിക തനിമയുണ്ട്. ഇത് അവിടുത്തെ ജനതയുടെ കൂട്ടായ്മസൃഷ്ടിച്ചതാണ്. ഈ കൂട്ടായ്മയിൽ നിന്നുണ്ടാകുന്ന കലാരൂപങ്ങൾ സംസ്കാരത്തിന്റെ മുദ്രകളാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശേഷങ്ങളുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഈ കലാരൂപങ്ങൾ രൂപം കൊള്ളുന്നത്. ഇവയെ അറിയുകയും, ഇത്തരം കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ആ പ്രദേശത്ത് ശരിയായ രീതിയിലുള്ള കൂട്ടായ്മകൾ രൂപപ്പെടുകയുള്ളൂ.