ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 13 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16045g (സംവാദം | സംഭാവനകൾ)


ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി
വിലാസം
കൊയിലാണ്ടി

കോഴിക്കോട് ജില്ല
സ്ഥാപിതം015 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-12-201616045g





ഫിഷറീസ് വകുപ്പിനു കീഴിലുള്ള ആദ്യത്തെ റസിഡന്‍ഷ്യല്‍ ഗേള്‍സ് ഹൈസ്കുളാണ് കൊയിലാണ്ടി ഗവണ്‍മെന്റ് റീജ്യണല്‍ ഫിഷറീസ് റസിഡന്‍ഷ്യല്‍ ടേക്നിക്കല്‍ ഹൈസ്കൂള്‍. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും വിദ്യാര്‍ത്ഥിനികള്‍ ഇവിടെ പഠനത്തിനായി എത്തുന്നുണ്ട്. ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ മത്സ്യത്തൊഴിലാളികളുടെ പെണ്‍കുട്ടികള്‍ക്കാണിവിടെ പ്രവേശനം നല്‍കുന്നത്. കൂടാതെ 10% സീറ്റ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.

       1994-95 വര്‍ഷത്തിലാണ് ഈ സ്ഥപനം തുടങ്ങിയത്.  സ്കൂളിന്റെ മുഴുവന്‍ സാമ്പത്തിക മേല്‍നോട്ടവും ഫിഷറീസ് വകുപ്പാണ് നിര്‍വ്വഹിക്കുന്നത്. കൊയിലാണ്ടി ടൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ അറബികടലിന്റെ തീരത്ത് ഹാര്‍ബറിന് സമീപം കടലിന് അഭിമുഖമായാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ ആദ്യത്തെ വിദ്യാര്‍ത്ഥിനി ആലപ്പുഴ ജില്ല യിലെ സോമന്റെ മകള്‍ അനിത.കെ.എസ്.ആണ്.

please update =

ഭൗതികസൗകര്യങ്ങള്‍

       മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 8,9,10 ക്ലാസ്സുകള്‍ക്കായി 3 മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്,മ്യൂസിയം,ഭക്ഷണശാല ഏന്നിവയും വിദ്യാര്‍ത്ഥിനികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഒരു റിക്രിയേഷന്‍ഹാളും ഹോസ്റ്റല്‍ സൗകര്യങ്ങളുമുണ്. 

please update

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

please update

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : SREEDHARAN,CHANDRIKA,SAVITHRI,VIJAYAKUMARI,SANTHA,SUSEELA

please update

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

please update

വഴികാട്ടി