ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹെെടെക് ക്ലാസ് മുറികൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:41, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('ഒരു പ്രൊജക്ടർ, ഒരു ലാപ്ടോപ്പ് ,ഇൻറർനെറ്റ് കണക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരു പ്രൊജക്ടർ, ഒരു ലാപ്ടോപ്പ് ,ഇൻറർനെറ്റ് കണക്ഷൻ ഇവയെല്ലാം എല്ലാ ക്ലാസിലുമുണ്ട്. ഇവ കെെറ്റിൽ നിന്നും ലഭിച്ചതാണ്. എല്ലാ ക്ലാസ്സിലും വെെറ്റ് ബോർഡും സ്ഥാപിക്കപ്പെട്ടു. ഹെെസ്കൂളിലെ പതിനാറ് ഡിവിഷനുകളും ഹെെടെക് ആയി മാറി.