ഉള്ളടക്കത്തിലേക്ക് പോവുക

ഒളശ്ശ ഗവ എൽപിഎസ്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
പുതു മണിമുഴക്കം
പ്രതീക്ഷയുടെ തുള്ളി
ചൂടാവരുതേ.....
കളർഫുൾ
കൊള്ളാല്ലോ ...........

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെ വിദ്യാലയത്തിലേക്ക്' എന്ന പേരിൽ കൈറ്റ് സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തി. നമ്മുടെ വിദ്യാലയത്തിൽ നിന്നുള്ള കാഴ്ചകളിലേക്ക്....