ഉപയോക്താവ്:ST DON BOSCO GHS KODAKARA

Schoolwiki സംരംഭത്തിൽ നിന്ന്

2014-15 ലെ പ്രവർത്തനങ്ങൾ

SSLC പരീക്ഷയിൽ 100 % വിജയം നേടി .റെഡ് ക്രോസ്സ്‌ സംഘടനക്ക് തുടക്കം കുറിച്ചു സംസ്ഥാനതലത്തിൽ നടന്ന ചിൽഡ്രൻസ് നാഷണൽ സയൻസ് കോൺഗ്രസിൽ പ്രൊജക്റ്റ് അവതരണത്തിന് ജോഫി സി ജെ, ജ്യോതി സി എസ്‌ ,അഞ്ജലി എം ആർ ,അമൃത വി, ശിവപ്രിയ എം എന്നിവർ C plus കരസ്ഥമാക്കി. അശ്വതി എം ,കൃഷ്ണപ്രിയ പി കെ ,ജിസ മരിയ ജോയ് മരിയ ആന്റോ ആശ്ചര്യ പി എ ,സ്നേഹന നിശാശ്ശേരി,ടിനി ജോബി, റോഷ്‌നി എം എസ് ,മീനാക്ഷി എം മുരളി എന്നിവർ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടി സംസ്ഥാനതലത്തിൽ നടന്ന തായ്‌കൊണ്ടാമത്സരത്തിൽ ചിത്തിര ടി സി ,ആർദ്ര പ്രകാശ് ,എന്നിവർ മൂന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിൽ നടന്ന പ്രവർത്തി പരിചയമേളയിൽ ബുക്ക് ബൈൻഡിങ്ങിൽ Angel Mariya Jose നു A ഗ്രേഡ് ലഭിച്ചു സംസ്ഥാനതലത്തിൽ നടന്ന സംസ്‌കൃതം കഥാരചന ,കവിതാരചന എന്നി മത്സരങ്ങളിൽ അശ്വതി എം സമ്മാനത്തിന് അർഹയായി ,അബിറ്റ ബാബു ,ഗായത്രി എം വി ,ശ്രീലക്ഷ്മി എം ബി ,അശ്വനി എം സ്, ഫിനി ഫ്രാൻസിസ് ,കെസിയ ഓ വി റെയ്ന സാജൻ ,സ്നേഹന നിശാശ്ശേരി,ഗ്രീഷ്മ പി ഡി ,അർച്ചന ജി നായർ, റോസ് പോൾ ,അനഘ ടി എസ് ,സ്വേതാ സത്യൻ എന്നിവർ രാജപുരസ്കാർ നേടി

2015-16 ലെ പ്രവർത്തനങ്ങൾ

''''SSLC പരീക്ഷയിൽ 100 % വിജയവും 12 പേർക്കു FULL A PLUS ഉം ലഭിച്ചു .അനഘ പി എൻ ,അഞ്ജലി എം ആർ ഐശ്വര്യ രാമകൃഷ്ണൻ ,അമൃത വി,ജ്യോതി സി എസ് ,ശിവപ്രിയ എം എയ്ഞ്ചേലിസ ജോയ് ലക്ഷ്മി എൻ ബി നീതു തോമസ് ,ജോഫി സി ജെ ,രേഷ്മ ആർ ,ടിൻസി സി സി ,എന്നിവരാണ് A + നേടിയവർ ഓണാഘോഷം മിതപ്പെടുത്തി കുട്ടികൾ സ്വരൂപിച്ച രൂപ പാവപെട്ട 6 കുട്ടികളുടെ ചികിത്സാചെലവിനായി ഉപയോഗിച്ചു. ദീർഘകാലം ഗൈഡിങ് ന്റെ ചുമതലയുണ്ടായിരുന്ന ജാൻസി ടി ഡി ടീച്ചർക്ക് LONG SERVICE DECORATION AWARD ലഭിച്ചു .ദൃശ്യ പ്രകാശ്, സ്നേഹ കെ എസ് ,അനുഷ വര്ഗീസ് എന്നിവർ രാജപുരസ്‌കറും റോസ് പോൾ ,അർച്ചന ജി നായർ ,അനഘ ടി എസ് എന്നി കുട്ടികൾ രാഷ്‌ട്രപതി അവാർഡും കരസ്ഥമാക്കി ,മറ്റത്തൂർ ഗ്രാമപഞ്ചായത്ത് സൗജന്യ ഹൃദയ രോഗനിർണ്ണയ ക്യാമ്പ് ആനപ്പാന്തം ആദിവാസി കോളനിയിൽ നടത്തി ഈ സ്കൂളിലെ റെഡ് ക്രോസ്സ്‌ അംഗങ്ങള്‍ പങ്കെടുത്തു .നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നു 9 പേർ അർഹത നേടി .ആൻ റോസ് വി ആർ ,ശ്രുതി ടി ആർ ശ്രീലക്ഷ്മി രഘുനന്ദനൻ ,ലക്ഷ്മി ജി നായർ ,ജാക്ക്വിലിൻ പി ബെന്നി ,ഹൃദ്യ ജോയ് ,ജിസ്‌റ്റി മരിയ ,ആൻസി ഷാജു ,ആര്യ വേണു എന്നിവരാണ് മികച്ച നേട്ടം കൈവരിച്ചത് .ലോകാവയോജനദിനത്തോടനുബന്ധിച്ചു ഈ വിദ്യാലയത്തിലെ മുൻ അദ്ധ്യാപിക ഊക്കൻ മേരി ടീച്ചറെ പൊന്നാടയണിയിച്ചു ആദരിച്ചു ജനഹ‌‌ൃദയങ്ങളില്‍ ഇടം നേടി ജന പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട കൊടകര ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി അമ്പിളി സോമൻ ,കൊടകര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ആർ പ്രസാദാണ് ,വാർഡ് മെമ്പർ ശ്രീമതി മിനി ദാസൻ എന്നിവരെ ആദരിച്ചു

                'സംസ്ഥാനതലത്തിൽ നടന്ന കായിക മത്സരത്തിലും  പ്രവർത്തിപരിചയമേളയിലും കുട്ടികൾ വലിയ വിജയം കരസ്ഥമാക്കി .അക്വാട്ടിക് മത്സരത്തിൽ ഷിംന സണ്ണി, എയ്ഞ്ചൽ ഷാജു ,സനില കെ എം ,പ്രവർത്തി പരിചയമേളയിൽ  പാവ നിർമാണത്തിൽ പാർവതി പ്രകാശ് ചാറ്റ് കാർഡിൽ കൃഷ്ണ പ്രദീപ് puppetry യിൽ ആൻ മരിയ ഷീജോയും സമ്മാനങ്ങൾ കരസ്ഥമാക്കി IT PROJECT ൽ റൈസ ലാലിന് A ഗ്രേഡ് ലഭിച്ചു'''' 

"https://schoolwiki.in/index.php?title=ഉപയോക്താവ്:ST_DON_BOSCO_GHS_KODAKARA&oldid=163748" എന്ന താളിൽനിന്ന് ശേഖരിച്ചത്