ജി.എച്ച്.എസ്. പന്നിപ്പാറ/മറ്റ്ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ് ( XPRESSION )
പന്നിപ്പാറ ഗവ:ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോടും സാഹിത്യത്തോടും അഭിനിവേശവും താൽപ്പര്യവും വളർത്തിയെടുക്കാനും ,പഠന പഠ്യേതര മേഖലകളിൽ കുട്ടികൾക്ക് പിന്തുണയേകാനുമായി 2019 മുതൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബാണ് 'Exprssions '.ക്ലബ്ബിന്റെ കീഴിൽ പ്രസംഗ പരിശീലനം ,collage making ,dramatisation , spelling bee , essay writing , versification , story writing തുടങ്ങിയവ നടത്തിയിട്ടുണ്ട്.