വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ഗ്രന്ഥശാല

       അറിവിന്റെ വാതായനങ്ങൾ തുറക്കാൻ  വി പി എസി നുസ്വന്തമായൊരു ഗ്രന്ഥശാല.ചിരിയുടെയും ചിന്തയുടെയും ലോകത്തിലേയ്കുനയിക്കുന്ന വഴികാട്ടികളാകുന്നു. ഞങ്ങളുടെ സ്കൂൾ ലൈബ്രറി വിപുലമായ രീതിയിൽത്തന്നെ നടന്നു പോകുന്നു. 11000 ത്തിൽപ്പരം പുസ്തകങ്ങളുടെ ശേഖരണം ലൈബ്രറിയിലുണ്ട്. ബാലസാഹിത്യം, നോവൽ,  ചെറുകഥ, റഫറൻസ് എന്നിങ്ങനെ തരം തിരിച്ചുള്ള ചിട്ടയായ ക്രമീകരണത്തിലാണ് ലൈബ്രറി നടന്നു പോകുന്നത്. സ്റ്റാൻഡേർഡു തരം തിരിച്ച് ഓരോ ദിവസവും കുട്ടികൾക്കു പുസ്തകം വിതരണം ചെയ്യുന്നു. ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിലാണ് ലൈബ്രറി.