കുമരകം ഗവ യുപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കാലക്രമത്തിൽ കെട്ടിടം സുരക്ഷിതമല്ലാതായപ്പോൾ കളവംകോടത്തു രാമപ്പണിക്കർ തന്റെ കുട്ടികളുടെവിദ്യാഭ്യാസ സൗകര്യം മുന്നിൽ കണ്ടു സ്വന്തം ചിലവിൽ കോയിക്കൽ പുരയിടത്തിൽ പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം