സ്കൂളിൽ കുട്ടികളുടെ പങ്കാളിത്തത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ ധാരാളം ചെടികൾ വെച്ച് പിടിപ്പിച്ചിരിക്കുന്നു.സ്കൂൾ പൂന്തോട്ടത്തിലെ ചിത്രങ്ങൾ താഴെ കൊടുക്കുന്നു.
റ്