വേനൽകാലം വരവായ് കൂട്ടുകാരുമായ് കളിക്കാം വിനോദയാത്ര പോകാം അടിപാടി രസിക്കാം മഹാമാരിയായ് കോവിഡ് മഹാമാരിയായ് കോവിഡ് പുറത്തിറങ്ങാൻ പാടില്ല കൂട്ടുകാരുമായ് കളിച്ചു കൂടാ ഇടയ്ക്കിടക്ക് കൈയ്യും കാലും കഴുകേണം ശുചിത്വമാണ് പ്രധാനം . കോവിഡ് രോഗത്തെ തുരത്തേണം കോവിഡ് രോഗത്തെ തുരത്തേണം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത