സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം, പഠനത്തോടൊപ്പം വായനയും പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറികളും, മനോഹരമായ പൂന്തോട്ടം, ക്ലാസ് മുറികളിലും ചുറ്റുമതിലിലും ചായംപൂശി ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയിരിക്കുന്നു. ടോയ്‌ലറ്റുകൾ, വാഷ്ബേസിനുകൾ, മാലിന്യനിർമാർജന സംവിധാനം. എല്ലാ റൂട്ട് കളിലേക്കും സ്കൂൾ ബസ്. ഹരിതാഭമായ സ്കൂൾ പരിസരം.