എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/ഫിലിം ക്ലബ്ബ്
ഫിലിം ക്ലബ്
കുട്ടികളും അധ്യാപകരും ചേർന്ന് ആരംഭിച്ച ഫിലിം ക്ലബ്ബിൻറെ ആദ്യ പ്രസ് ചിത്രമായ' ജീവാമൃതം' വളരെയധികം ജനശ്രദ്ധ നേടി. ഇതിൽ അഭിനയിച്ച സൂര്യ സിഎസ് എന്ന പ്രതിഭ ജനശ്രദ്ധ നേടിയ കുട്ടിയായി മാറി.