ജി എൽ പി എസ് മേപ്പാടി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15212 (സംവാദം | സംഭാവനകൾ) (വിവരണം ചേർത്തു)

പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും മികവാർന്ന വിജയങ്ങൾ ഈ വിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സാധിച്ചിട്ടുണ്ട് .പ്രൊഫസർ മുണ്ടശ്ശേരി പുരസ്കാരജേതാവ് നിരവധി ശാസ്ത്ര പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ സാബു ജോസ് ,ടീച്ചിങ് എയ്ഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ അബ്ദുൽ സലീം അധ്യാപനത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായ അബ്ദുല്ലത്തീഫ് എന്നീ അധ്യാപകർ ഈ വിദ്യാലയത്തിൻ്റെ അഭിമാനമാണ് .ഈ വിദ്യാലയം ഏറ്റെടുത്ത തനത്  പ്രവർത്തനമായ രുചിയോടെ കരുത്തോടെ ബട്ടർ ഫെസ്റ്റ് 2017 2018ലെ എൻ  സി ഇ ആർ  ടി യുടെ അംഗീകാരത്തിന് അർഹനായിട്ടുണ്ട് ഉപജില്ല ശാസ്ത്രമേള ' കലാമേള  വിദ്യാരംഗം കലാ സാഹിത്യ വേദി എന്നീ രംഗങ്ങളിലെല്ലാം വിവിധ വർഷങ്ങളിലായി ഓവറോൾ ട്രോഫി റണ്ണേഴ്സപ്പ് ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം