സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
   മലയോര മേഖലയിലെ കർഷകരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകികൊണ്ട് 1979 ജൂലൈ 4 ന് സെൻറ് മേരീസ് യു.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു.   ഫാദർ അഗസ്റ്റിൻ ആലുങ്കൽ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. ഈ സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ  ശ്രീ. തരണിയിൽ ജോസ് മാസ്റ്ററായിരുന്നു.

1979-ജൂലൈ 4-ാം തീയതി ജോസഫ് വിട്ടിയാൽ അച്ഛന്റെ നേത്രത്വത്തിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിൽ സി. ലീലാമ്മ വി.വി. ശ്രീമതി ഫിലോമിന പി.സി., ശ്രീമതി റോസമ്മ ചാണ്ടി, ജോസ് റ്റി.റ്റി, മേരി വി.എ, ഫിലോ മിന എം.ജി. എന്നിവരായിരുന്നു ആദ്യത്തെ അധ്യാ പകർ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം