എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ/ഇൻഡോർ സ്റ്റേജ്

11:44, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('<big>സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന എന്ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന എന്ന് ശ്രീ ബി പ്രസന്ന ടീച്ചർ ആണ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു ഇൻഡോർ സ്റ്റേജ് നിർമ്മിച്ച തന്നിരിക്കുന്നത്.സ്കൂൾ കെട്ടിടത്തിന് താഴെ ഭാഗത്തുള്ള കെജി ഹാളിലാണ് ഈ സ്റ്റേജ് നിർമ്മിച്ചിരിക്കുന്നത്.കോണോട്ട് പ്രദേശത്തുകാർക്ക് അ പൊതു പരിപാടികൾക്ക് ഏറെ ആശ്രയിക്കാവുന്നതാണ് ഈ സ്റ്റേജ് .സ്കൂൾ ദിനാചരണങ്ങൾ മറ്റു പരിപാടികൾ എന്നിവയ്ക്കെല്ലാം ഈ വേദി ഉപയോഗിച്ചുവരുന്നു.