അലിഫ് അറബിക് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhsstirur (സംവാദം | സംഭാവനകൾ)

August 15

സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട് അലിഫ് അറബിക് ക്ലബ്ബ് യു പി , എച്ച് എസ് വിഭാഗം കുട്ടികൾക്കായി നടത്തിയ Online quiz മത്സരംനടത്തി. താഴെ പറയുന്നവർ വിജയികളായി.

യു.പി.വിഭാഗം

ഒന്നാം സ്ഥാനം

1.മുഹമ്മദ് അഫ്നാൻ പി കെ 5 ഡി

2.ഷംലാൽ ഹനീഫ് 7 എഫ്

3മുഹമ്മദ് റസൽ പി 6 ബി

രണ്ടാം സ്ഥാനം

1.ഫാത്തിമ റിയ കെ പി

എച്ച് എസ് വിഭാഗം

ഒന്നാം സ്ഥാനം

1 ഫാദി പി വി 8 ഡി

2 നാഫിയ പി 10 ഒ

രണ്ടാം സ്ഥാനം

1 റഹൻ ജലീൽ 8 എൻ

2 നഷ് വ എം പി 8 എൽ

ഡിസംബർ 18

ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി അലിഫ് അറബിക് ക്ലബിന്റെ കീഴിൽ ഡിസംബർ 13 മുതൽ 18 വരെ ഒരാഴ്ച നീണ്ടു നിന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

ലൈബ്രറി ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ  മത്സര വിജയി കൾക്ക്  ഹെഡ് മാസ്റ്റർ അസീസ് സർ സമ്മാനദാനം നിർവഹിച്ചു


"https://schoolwiki.in/index.php?title=അലിഫ്_അറബിക്_ക്ലബ്ബ്&oldid=1606788" എന്ന താളിൽനിന്ന് ശേഖരിച്ചത്