ജി.എൽ..പി.എസ്. ഒളകര/ചിത്രശാല
2021-22
അകന്ന് നിന്നൊരു പ്രവേശനോത്സവം
ഒളകരയിലെ രക്ഷിതാക്കൾ മീറ്റിംഗിൽ
ലഹരിക്കെതിരെ വീട്ടുചങ്ങല
സ്നേഹ സംഗമം ഭിന്നശേഷി
വിദ്യാർത്ഥി വിഷ്ണുവിനൊപ്പം
ചാചാജി@132 ശിശുദിനാഘോഷം
ഇത്തിരി ഊർജ്ജം ഒത്തിരി തെളിച്ചം, സി.എഫ്.എൽ ബൾബുകൾ പുനർ നിർമിക്കുന്നു.
ലംഘനത്തിനെതിരെ ഒരു കയ്യൊപ്പ്, മനുഷ്യാവകാശ ദിനാചരണം
സാന്ത്വന കരസ്പർശം പാലിയേറ്റിവിലേക്ക്
കാഴ്ചവിരുന്നൊരുക്കി അൽബിദായ, അറബി ഭാഷാ ദിനാചരണം