എം എസ് എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂളിലെ അദ്ധ്യാപകർ
ഇംഗ്ലീഷ് മലയാളം എന്നെ രണ്ട് മാധ്യമത്തിൽ ആണ് ഇവിടെയും അധ്യാപനം നടത്തുന്നത് .എം എസ് എം ഹയർ സെക്കന്ററി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗത്തിൽ ഒരു പ്രഥമാധ്യാപികയും 12 അധ്യാപകരും ഉൾപ്പെടുന്നു .