സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/എന്റെ ഗ്രാമം

വടകര എന്ന പ്രദേശത്തിന് പഴയകാലം മുതലേ സാഹിത്യ സാംസ്ക്കാരിക പ്രാധാന്യമുണ്ടായിരുന്നു. തച്ചോളി ഒതേനന്, ആരോമല് ചേകവര്, പാലാട്ടു കോമന്, ഉണ്ണിയാര്ച്ച, കുഞ്ഞിക്കന്നി തുടങ്ങിയ ധീരയോദ്ധാക്കളുടെ കഥ