2013 മുതൽ 2014 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ
വിവിധ ദിനങ്ങൾ ആപരിച്ചു.
സോഷ്യൽ സയൻസ് ക്ലബ് റേഡിയോ പരിപാടി ആവിഷ്കരിച്ചു നടത്തി.സബ്‍ജില്ലാതലത്തിൽ ആദർശും അഖിലും സ്റ്റിൽ മോഡൽ അവതരിപ്പിച്ചു.
സയൻസ് ക്ലബിന്റെ മാഗസിന് ഒന്നാം സ്ഥാനം ലഭിച്ചു.