കൂടുതൽവായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14460HM (സംവാദം | സംഭാവനകൾ)

സമൂഹത്തിൻെറ ഉന്നതിയിലെത്തിക്കാൻ വേണ്ടി നെല്ലാച്ചേരി നമ്പ്യാർ കുടുംബം സ്ഥാപിച്ചിട്ടുള്ളതാണ് ഈസ്ഥാപനം.നിലവിലെ മാനേജർ ഭാഗീരതിയമ്മയായിരുന്നു ആദ്യകാല മാനേജർ. നിലവിലെ മാനേജർ എൻ.സി ടി. ജയറാം ആണ്. പ്രകൃതി സുന്ദരമായ വയൽകരയിലാണ് ഇത് സ്തിതിചെയ്യുന്നത്.പ്രഗത്ഭരായ ധാരാളം അധ്യാപകർ ഇവിടെ പഠിപ്പിച്ചിട്ടുണ്ട്.1983-ൽ ഇത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ചൊക്ലി സബ് ജില്ലയിൽ തന്നെ മെച്ചപ്പെട്ട കെട്ടിടവും കളിസ്ഥലവും ഉള്ള സ്ക്കൂളാണിത് .

"https://schoolwiki.in/index.php?title=കൂടുതൽവായിക്കുക&oldid=1561081" എന്ന താളിൽനിന്ന് ശേഖരിച്ചത്