ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊവിഡ് 19

22:54, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=കൊവിഡ് 19 | color=2 }} <center> <poem> നാടിനെ ഭീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കൊവിഡ് 19

നാടിനെ ഭീതിയിലാഴ്ത്തി നാട്ടിലേക്ക്
എത്തിയൊരു ഭീകരനാം കൊറോണ വൈറസ് കൈ കഴുകിയാൽ മാത്രം രക്ഷ നേടാം
 HandWashൽ മാത്രം വൈറസിൻ നാശം
പ്രളയത്തിനുശേഷം നിപ്പിവൈറസ്സിനും ശേഷം കൊറോണ വൈറസ് ലോകത്തെ വിഴുങ്ങുന്നു
കുലുങ്ങില്ലെന്നുറച്ച തീരുമാനമെടുത്ത്
"Break The Chain"പദ്ധതിയെ വിജയിപ്പിക്കും നമ്മൾ

ശില്പ പോൾ
9 B ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത