നാടിനെ ഭീതിയിലാഴ്ത്തി നാട്ടിലേക്ക്
എത്തിയൊരു ഭീകരനാം കൊറോണ വൈറസ് കൈ കഴുകിയാൽ മാത്രം രക്ഷ നേടാം
HandWashൽ മാത്രം വൈറസിൻ നാശം
പ്രളയത്തിനുശേഷം നിപ്പിവൈറസ്സിനും ശേഷം കൊറോണ വൈറസ് ലോകത്തെ വിഴുങ്ങുന്നു
കുലുങ്ങില്ലെന്നുറച്ച തീരുമാനമെടുത്ത്
"Break The Chain"പദ്ധതിയെ വിജയിപ്പിക്കും നമ്മൾ