ഏറാമല യു പി എസ്/നേട്ടങ്ങൾ
ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ആയി തിരഞ്ഞെടുത്തു. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ അംഗമായി. അനുമോദന പത്രം ലഭിച്ചു.
സംസ്ഥാനതലത്തിൽ സമ്മാനാർഹരായവർ
| നം | വിജയിയുടെ പേര് | മത്സര ഇനം |
|---|---|---|
| 1 | ശില്പ. എം | കുട നിർമ്മാണം |
| 2 | ശ്രീരാഗ് സി | കുട നിർമ്മാണം |
| 3 | ഗായത്രി എൻ ആർ | ലോഹത്തകിടിൽ കൊത്തുപണി |
| 4 | . മിൽക്ക സ്ലീബ | കഥാപ്രസംഗം |
ജില്ലാ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ പി ആർ ഷാരോൺ