ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ യഥോചിതം നടത്തപ്പെടുന്നു.ക്ളാസുകളിൽ പുസ്തകം പരിചയപ്പെടുത്തൽ,കവിത ചൊല്ലൽ,സാഹിത്യ മത്സരങ്ങൾ,മാഗസിൻ നിർമ്മാണം എന്നിവ നടത്തി വരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ് ജില്ലാതല ശില്പശാലകളിൽ കുട്ടികൾ പങ്കെടുക്കുന്നുണ്ട്.ഈ വർഷം കവി സമ്മേളനവും പുസ്തകമേളയും നടത്തി.

2022