തുടർന്ന് വായിക്കുക...
പി.റ്റി.എ പ്രവർത്തനങ്ങൾ
സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി.റ്റി.എ ആണ് ഈ സ്കൂളിൽ ഉള്ളത്.പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റി 2021-2022, 26.10.2021 തീയതി നമ്മുടെ സ്കൂളിൽ വച്ച് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ ജനറൽ ബോഡി യോഗം ചേരുകയും 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുകയും ചെയ്തു.തുടർന്നുള്ള വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
1.11.2021 തീയതി സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 27.10.21 തീയതി ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെവി.ശ്യാമിൻറെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കി.
ഫർണിച്ചർ ചലഞ്ച്
പ്ലാവൂർ സ്കൂളിൻ്റെ ചരിത്രത്തിൽ പി.റ്റി.എ, എസ്.എ൦.സി, എ൦.പി.റ്റി.എ കമ്മറ്റി തനതായി ഏറ്റെടുത്ത് നടത്തിയ ഏറ്റവും വലിയ വികസന പദ്ധതിയാണ് "ഫർണിച്ചർ ചലഞ്ച്".നമ്മുടെ [1]അവർകളുടെ ശ്രമഫലമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നമ്മുടെ സ്കൂളിൽ പുതിയ മൂന്നുനില കെട്ടിടം പൂർത്തീകരിക്കുകയും ബഹുമാനപ്പെട്ട [2] അവർകൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എന്നാൽ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ (ബെഞ്ചും, ഡെസ്കും) ഇല്ലാത്ത അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്.കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
==പി.റ്റി.എ/എസ്.എം.സി/എം.
പി.റ്റി.എ അംഗങ്ങൾ
മുൻ വർഷങ്ങളിലെ പി.റ്റി.എ പ്രവർത്തനങ്ങൾ
ഗവൺമെന്റ് ഹൈസ്കൂൾ പ്ളാവൂർ 2019, 2020, 2021 ന് വർഷത്തെ വാർഷിക റിപ്പോർട്ട് ബഹുമാന്യരെ കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്.തുടർന്നുള്ള വായനയ്ക്കായി