ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big><big><big>ലൈബ്രറി</big></big></big>       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലൈബ്രറി      
വളരെ നല്ല രീതിൽ പ്രെവർത്തിക്കുന്ന ഒരു സ്കൂൾ ലൈബ്രറി ആണ് മിതൃമ്മല ബോയ്സ് സ്കൂളിന് ഉള്ളത്., 5000 ത്തിൽ പരം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്.. അതിൽ നോവൽ, കഥ, കവിത, ബാലസാഹിത്യം, യാത്ര വിവരണം.... തുടങ്ങി അനേകം വിഭാഗങ്ങൾ ഉൾപ്പെടുന്നു.. എല്ലാ പുസ്തകങ്ങളും വിഷയാടിസ്ഥാനത്തിൽ ക്രെമീകരിച്ചിട്ടുണ്ട്... 2014 മുതൽ ജില്ലാ പഞ്ചായത്തിന്റെ ഗ്രന്ഥപ്പുര പദ്ധതി പ്രെകാരം ലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്.... ലൈബ്രറിയിൽ ഇഷ്യൂ രജിസ്റ്ററും സ്റ്റോക്ക് രജിസ്റ്ററും കീപ് ചെയ്യുന്നു. കുട്ടികളിൽ നിന്ന് ആസ്വാദന കുറിപ്പ് വാങ്ങി ഫയൽ ആക്കി സൂക്ഷിക്കുന്നു... മികച്ച ആസ്വാദനക്കുറിപ്പിനു UP, HS വിഭാഗം പ്രേത്യേക സമ്മാനങ്ങൾ നൽകുന്നു. വിശേഷ ദിവസങ്ങൾ വരുമ്പോൾ അതുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നു..